സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Speckled Band അടിസ്ഥാനമാക്കിയുള്ള നാടകം.
മൂലരചന: ആർതർ കോനൻ ഡോയൽ
റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ്
ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, സുദർശനൻ കുടപ്പനമൂട്
സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ
℗ ആകാശവാണി തിരുവനന്തപുരം.