ആകാശവാണി അവതരിപ്പിച്ച ഒരു ദേശീയ നാടകം.
മൂല ഹിന്ദി രചന: ജിതേന്ദ്ര കപൂർ
മലയാള പരിഭാഷ: ശ്രീദേവി പി. എസ്.
സംവിധാനം: രാജേശ്വരി മോഹൻ
സംവിധാനസഹായം: നിസ്സാമുദ്ദീൻ, ദുർഗാ രാജു
ശബ്ദം നൽകിയവർ: അനന്തപുരം രവി, നടുമറ്റം സത്യശീലൻ, വി. എസ്. അജയൻ, ഓണവില്ല് ബിൻ കുമാർ, അണ്ടർകോണം വാഹിദ്, കെ. സംഗീത് കുമാർ, നാരായണൻ നായർ, ബിജു കല്ലുവാതിക്കൽ, രാജുമോഹൻ കൂവളശ്ശേരി, സന്ധ്യാ രാജേന്ദ്രൻ, ലിസി ജോസ്
℗ ആകാശവാണി മലയാളം.