Listen

Description

യു.എ. ഖാദറിൻ്റെ പ്രശസ്തമായ അദ്രുമാൻ കുട്ടിക്കുരിക്കൾ എന്ന നോവലെറ്റ്അടിസ്ഥാനമാക്കിയുള്ള നാടകം.

മൂലരചന: യു.എ. ഖാദർ

റേഡിയോ രൂപാന്തരം: ഹുസൈൻ കാരാടി

സംവിധാനം: കെ. എ. മുരളീധരൻ

ശബ്ദം നൽകിയവർ: അബ്ദുള്ള നന്മണ്ട, ഖാൻ കാവിൽ, പി. കെ. സത്യനാഥ്, കെ. എ. മുരളീധരൻ, അർഹം റാസ, ശാന്താദേവി, എം. സൈനബ, ടി. കുഞ്ഞാവ, മുരളി മനോഹർ പ്രസാദ്, 

സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ

℗ ആകാശവാണി മലയാളം.