സിനിമാസംവിധായകനാകുന്നതിന് മുൻപ് പി. പത്മരാജൻ ആകാശവാണിയുടെ അനൗൺസറായി ജോലി ചെയ്തിരുന്നു. അദ്ദേഹം രചന നിർവ്വഹിച്ച ഈ നാടകം സ്വത്വം തേടുന്ന ഒരു മനുഷ്യന്റെ ആത്മസംഘർഷങ്ങളെ തുറന്നുകാട്ടുന്നു.
രചന: പി. പത്മരാജൻ
ശബ്ദം നൽകിയവർ: കാമ്പിശ്ശേരി കരുണാകരൻ, ജി. സരസ്വതി അമ്മ, തോപ്പിൽ കൃഷ്ണപിള്ള, ലളിത, ടി. പി. രാധാമണി, പി. പത്മരാജൻ, മടവൂർ ഭാസി, ജി. വിവേകാനന്ദൻ, കെ. ജി. മേനോൻ, എസ്. രാജമ്മ
℗ ആകാശവാണി തിരുവനന്തപുരം.