Listen

Description

വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ദ മെർച്ചൻ്റ് ഓഫ് വെനീസ് അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം. ആകാശവാണി കണ്ണൂർ നിലയമാണ് അവതരണം.

മൂലരചന: വില്യം ഷേക്സ്പിയർ

റേഡിയോ രൂപാന്തരം: കെ. വത്സൻ കുഞ്ഞിമംഗലം

സംവിധാനം: വി. ചന്ദ്രബാബു

സംവിധാനസഹായം: എം. ബിജു, സി. സീമ

ശബ്ദം നൽകിയവർ: രചിത മധു, ഷേർളി മാത്യു, കെ. പി. ശ്രീജ, കരിവെള്ളൂർ മുരളി, പി. ടി. മനോജ്, ഹരിദാസ് ചെറുകുന്ന്, രവീന്ദ്രൻ പട്ടേന, കട്ടക്കുളം രാമചന്ദ്രൻ, ഗംഗാധരൻ ചെറുവത്തൂർ, എൻ. വി. ബാബുരാജ്, ആർ. വിമലസേനൻ നായർ, വി. ചന്ദ്രബാബു, എം. എസ്. വാസുദേവൻ, പി. വി. ഹരീന്ദ്രൻ, കുഞ്ഞികൃഷ്ണൻ പരിയാരം

℗ ആകാശവാണി കണ്ണൂർ.