പ്രശസ്ത സാഹിത്യകാരൻ ടി. വി. കൊച്ചുബാവ രചിച്ച നാടകം.
രചന: ടി. വി. കൊച്ചുബാവ
സംവിധാനം: കെ. എം. നരേന്ദ്രൻ, റ്റി. റ്റി. പ്രഭാകരൻ
ശബ്ദം നൽകിയവർ: എം. പി. പ്രേമചന്ദ്രൻ, സി. എൽ. ജോസ്, ഡോ. എൻ. രാജൻ നായർ, കെ. എസ്. പുരുഷോത്തമൻ, മനു ജോസ്, വി. മണികണ്ഠൻ, ടി. വി. ഗോപിനാഥ്, എ. ജെ. ഡേവിസ്, വാസുദേവൻ ഇടപ്പള്ളി, ചന്ദ്രൻ അലക്കര, കെ. കെ. അനിരുദ്ധൻ, ചന്ദ്രൻ മുക്കാട്ടുകര, കെ. പി. ബി. നമ്പ്യാർ, മോഹൻ ചരപറമ്പിൽ, സി. രമാദേവി, എൻ. എസ്. ഉഷാ റാണി, എൽ. വാസന്തി, പ്രിയമോൾ എം. ആർ., ദിവ്യ കെ., മിനി ജയചന്ദ്രൻ, കുമാരി രമ്യാ കൃഷ്ണൻ, മാസ്റ്റർ ശരത് നാരായണൻ.
പശ്ചാത്തലം: പി ഡി ഫ്രാൻസിസ്
സാങ്കേതിക സഹായം: എം ഇന്ദിര
℗ ആകാശവാണി തൃശ്ശൂർ.