Listen

Description


പ്രമേഹത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. എന്താണ് പ്രമേഹം, പ്രമേഹം എങ്ങനെ ഉണ്ടാവുന്നു എന്നുതുടങ്ങി പ്രതിരോധം, ചികിത്സ, മരുന്നുകൾ, സങ്കീർണതകൾ, ഭക്ഷണം ഉൾപ്പെടെ സകലകാര്യങ്ങളിലും അബദ്ധധാരണകളാണ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനിടവരുത്തുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇന്ന് ആരോഗ്യമംഗളത്തിലൂടെ കേൾക്കാം പ്രമേഹത്തെ സംബന്ധിച്ച അറിവുകൾ.  വിശദ വിവരങ്ങളുമായി ആരോഗ്യമംഗളത്തിൽ ചേരുന്നത് തെള്ളകം  മിതേര ഹോസ്പിറ്റൽ  

Consultant Physician

Dr. JIM OUNNY JOHN


FOR BOOKING AND ENQUIRY 0481 2792999

MITERA HOOSPITAL , THELLAKOM , KOTTAYAM