Listen

Description

സർജറി എന്ന് കേൾക്കുമ്പോഴേ ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം വ്യക്തികളും.എന്നാൽ പലപ്പോഴും ഈ അമിത ഭയത്തിന്റെ ആവശ്യവും ഉണ്ടാവാറില്ല.കാരണം വ്യക്തമായ ആരോഗ്യ അറിവുകൾ ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.സർജറി സംബന്ധിച്ച ഇത്തരം സംശയങ്ങളെ കുറിച്ചുള്ള വിശദ അറിവുകളുമായി ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ

General and Laparoscopic Surgeon Dr.Josna.K.Jose