Listen

Description

പല തരം ശാരീരികാവസ്ഥകളിലൂടെ തുടർച്ചയായി കടന്നുപോകുന്നവരാണ് സ്ത്രീകൾ. ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവുമ്പോഴും ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ പലരും അവഗണിക്കാറുണ്ട്. എന്നാൽ ഇങ്ങനെ അവഗണിക്കേണ്ട ലക്ഷണങ്ങൾ അല്ല അവ.റീപ്രൊഡക്ടിവ് സിസ്റ്റത്തിനെ ബാധിക്കുന്ന രോഗങ്ങളുടെ മുന്നറിയിപ്പുകൾ വരെ ആവാം അവ .ഇത്തരത്തിൽ സ്ത്രീകളുടെ റീപ്രൊഡക്ടിവ് സിസ്റ്റത്തിനെ ബാധിക്കുന്ന ഗൈനക്കോളജിക്കൽ കാൻസറുകളും അവയുടെ ലക്ഷണങ്ങളും, ചികിത്സ രീതികളെയും കുറിച്ച് കൂടുതൽ അറിയാം ആരോഗ്യമംഗളത്തിലൂടെ. ആരോഗ്യമംഗളത്തിൽ ഇന്ന് ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ  

Consultant Gynaecologic Oncologist Dr Anu N Joseph