Listen

Description

വന്ധ്യതാ എന്നത് കേട്ട് പരിചയമുള്ള വാക്കു ആണ് എങ്കിലും ,എന്താണ് വന്ധ്യതാ എന്നും എപ്പോഴാണ് ചികിത്സ തേടേണ്ടതും എന്നും ഉൾപ്പെടെ പല സംശയങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഗര്ഭധാരണത്തിനായി പലവിധ ചികിത്സാരീതികളുള്ള ഈ കാലഘട്ടത്തിൽ  അവയെ കുറിച്ച് വിശദമാക്കുന്നതിനും വന്ധ്യതാ സംബന്ധിച്ച തെറ്റിധാരണകൾക്കു വ്യക്തത് വരുത്തുന്നതിനായി ഇന്ന് ആരോഗ്യമംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ ഫെർട്ടിലിറ്റി Department HOD Dr. Raju R Nair