Listen

Description

സന്തോഷം വീണ്ടെടുക്കാൻ, അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കുടുംബശ്രീ വീണ്ടും മുന്നോട്ടിറങ്ങുകയാണ്.അതിനായി അവതരിപ്പിച്ചിരിക്കുന്ന കാമ്പെയിൻ ആണ് ‘റിഥം: ഹാപ്പി ഫാമിലി.സ്ത്രീസൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, ഗാർഹിക അതിക്രമങ്ങൾക്കെതിരെ സാമൂഹിക ബോധവൽക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ‘റിഥം: ഹാപ്പി ഫാമിലി’ ക്യാമ്പയിൻ.കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തിലാണ്.ഇന്ന് “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ”പ്രവർത്തനങ്ങൾ പങ്കു വച്ചു കൊണ്ട് കേരള ജങ്ഷനിൽ ചേരുന്നു കോട്ടയം Snehitha Gender Help desk kudumbashree Mission,Counselor,Dr. ഉണ്ണിമോൾ