Listen

Description

നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്ക് തെറ്റിയ വഴികളെല്ലാം❤‍🔥...
~ ടി പി രാജീവൻ

പ്രണയം💞; കാണാനായി അറിയാനായി ഹൃദയങ്ങൾ കോർത്തിണക്കുന്ന പ്രതിഭാസം....❤️
ഫെബ്രുവരി 14 ഓരോ മനസ്സിലും ഉണ്ടാക്കിയെടുക്കുന്ന ഓളങ്ങളും ചെറുതല്ല.... കയ്പ്പേറിയ ഓർമകളും വീണ്ടെടുക്കാൻ പറ്റാത്ത കൊഴിഞ്ഞ നിമിഷങ്ങളും കടന്ന് പോവുന്ന കാലവും പ്രണയത്തിന്റെ ഓരോ വകഭേദങ്ങൾ മാത്രം...

ഈ മനോഹര സുദിനത്തിൽ,We NATIONAL SERVICE SCHEME APJAKTU cell unit (162 & 258 ) of GOVERNMENT ENGINEERING COLLEGE KOZHIKODE proudly presents again an entertaining episode of GECK SPEAKS 💬

EPISODE : 14 എന്ന് സ്നേഹപൂർവ്വം...