Listen

Description

Podcast spotify link :https://open.spotify.com/show/01CRdCGBPXrNNK5Y2bLleL?si=k19FV1vzRPWjyC0MwvpnqQ&utm_source=copy-link&dl_branch=1 google podcast link https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy81NmFiYjZiMC9wb2RjYXN0L3Jzcw?ep=14 ഒരിക്കലും മുങ്ങാത്ത ടൈറ്റാനിക്. ടൈറ്റാനിക് എന്നത് നമ്മക് എല്ലാം സുപരിചിതം ആണ് അല്ലെ. മഞ്ഞു മലയിൽ തട്ടി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക് പോയ ആഡംബര നൗക. 1997 ൽ പുറത്തിറങ്ങ്യ ജെയിംസ് ക്യാമരോൺ ചിത്രം നമ്മുക്ക് ടൈറ്റാനികിനെ കൊറച്ചൂടെ പ്രിയങ്കരം ആക്കി അല്ലെ എന്നാൽ ടൈറ്റാനികിനെ ചുറ്റി പറ്റി കുറെ കോൺസ്പിറേസി തിയറിയും നിലനിൽക്കുന്നുണ്ട്. അതിനെ പറ്റി ആണ് ഇന്നത്തെ എപ്പിസോഡ്.പോഡ്കാസ്റ് കേൾക്കുന്നവർ ഏത് പ്ലാറ്റഫോംമിൽ ആണോ കേൾക്കുന്നത് അവിടെ ഫോളോ ചെയ്യാൻ മറക്കല്ലേ. Instagram id https://instagram.com/mallu_alterego?utm_medium=copy_link