Listen

Description

തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...

പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം...

എല്ലാവർക്കും 'All About nothing' ഇൻ്റെ ഹൃദ്യമായ ഓണാശംസകൾ.🌼🤍