Listen

Description

വിവരണം: നന്മ ചെയ്യാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു മാറിയത്തിന്റെ ഫലമായി കഷ്ടത അനുഭവിച്ച ഒരു കൊച്ചു കുട്ടിയുടെ കഥയാണ് അനിതയുടെ വീട് എന്ന സമാഹാരത്തിൽ നിന്നുള്ള എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ. എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളുടെ മാനസികാവസ്ഥയില്‍, ആകെയുള്ള ആലംബമായ അമ്മയും നഷ്ടപ്പെട്ട് തെരുവിലേക്ക് ഒറ്റയ്ക്കിറങ്ങേണ്ടിവന്ന ഒരു ആറുവയസ്സുകാരിയുടെ ദയനീയാവസ്ഥയില്‍ എന്നിങ്ങനെ രണ്ടു തലത്തിലാണ് കഥ നീങ്ങുന്നത്.