അവ്യക്തതയിലെ വ്യക്തതയും അപൂർണതയിലെ പൂർണ്ണതയും ഉള്ള ഒരു ഭാവാഗാനം.ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത.മനസ്സിന്റെ താഴ്‌വരയിൽ ഉരുകിയുറയുന്ന മഞ്ഞുകട്ടയിടെ അനുഭവം!കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും.