Listen

Description

പണക്കൊതിയന്മാരും ദുര്‍വൃത്തരുമായ ധനികരെ കൊള്ളയടിച്ച് ആ മുതലെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയ ധീരനും നല്ലവനും സാഹസികനും വില്ലാളിവീരനുമായ റോബിന്‍ ഹുഡ് 12,13 നൂറ്റാണ്ടുകളില്‍ ഇംഗ്ലീഷ് കഥകളില്‍ നിറഞ്ഞു നിന്ന ഒരു കഥാപാത്രമാണ്.