Listen

Description

സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.