Listen

Description

യുക്തിചിന്തക്കും ശാസ്‌ത്രീയതയ്‌ക്കും ചരിത്രാവബോധത്തിനും അപസർപ്പക സാഹിത്യത്തിൽ പ്രവേശനം നൽകിയെന്നതാണ്‌ കോനൻ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനേക്കാൾ പ്രസിദ്ധനായ കതാപാത്രത്തെ സൃഷ്‌ടിച്ച ഡോയൽ കുറ്റാന്വേഷണവകുപ്പുകൾക്ക്‌ നിരവധി പാഠങ്ങൾ നൽകി സർ ആർതർ കോനൻ ഡോയൽ.