Listen

Description

വിവരണം: ഇ ഹരികുമാറിന്റെ കഥകളുടെ ശേഖരം. 'എപ്പോഴും സ്തുതിയായിരിക്കട്ടെ ' എന്ന ഒരു നോവലും തുള്ളിക്കൊരു കുടം, കുടുബചിത്രം നന്നാക്കിയുടുക്കാൻ, വെറുമൊരു നിഴൽ മാത്രം , ഒരു നടത്തിപ്പുക്കാരന്റെ ജീവിതം എന്നിവയുൾപ്പെടെ 8 കഥകളും അടങ്ങിയ സമാഹരമാണ് ഉമ്മുക്കുൽസൂന്റെ വീട്. വെറുമൊരു നിഴൽ മാത്രം അതിൽ ഉൾപ്പെടുന്നു.