#turningpointstories #turningpoint #untoldstories സ്പാനര്‍ പോലുമില്ലാതെ തുടങ്ങിയ ബിസിനസ് 18ഓളം രാജ്യങ്ങളിലേക്ക് വളർത്തിയ കഥ #INSPIRATIONALSTORYTELLER മലയോരഗ്രാമമായ കുമളിയിലെ അമരാവതിയില്‍ ജനിച്ചു വളര്‍ന്ന ജോബിയുടെ ജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പത്താം ക്ലാസ് പഠനശേഷം ജോലിക്കായി ഗുജറാത്തിലേക്ക് പോയ ജോബി അവിടെ കുറേക്കാലം പണിയെടുത്തതിനുശേഷമാണ് സ്വദേശത്തേക്ക് തിരിച്ചെത്തുന്നത്. പിന്നീട് നാട്ടില്‍ തന്നെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഏലം കര്‍ഷകര്‍ക്ക് ഏലം ഉണക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി അവര്‍ക്കുവേണ്ടി ഒരു ഡ്രൈയര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്വന്തമായി ഒരു സ്പാനര്‍ വാങ്ങാന്‍ പോലും കൈയില്‍ പണമില്ലാതിരുന്ന ആ യുവാവ് ചിട്ടി പിടിച്ചും ഭാര്യയുടെ സ്വര്‍ണം പണയം വെച്ചും ഡ്രൈയര്‍ നിര്‍മാണം തുടങ്ങി. ഇടുക്കിപോലുള്ള സ്ഥലത്ത് സ്‌കില്‍ഡ് ലേബേഴ്സിനെ കിട്ടാത്തതും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും കാരണം ബിസിനസ് ഉപേക്ഷിച്ചാലോ എന്നുപോലും ജോബി ചിന്തിക്കുകയുണ്ടായി. പിന്നീട് പതിയെ നല്ല ആര്‍ ആന്‍ഡ് ഡി ഡിപ്പാര്‍ട്മെന്റ് വികസിപ്പിച്ചും നൂതനമായ ഡ്രയറുകള്‍ നിര്‍മിച്ചും ജോബി തിരിച്ചുവരുകയായിരുന്നു. ഇന്ന് ജോബി ജോസ് എന്ന സംരംഭകന്‍ വികസിപ്പിച്ച ഡ്രൈയറുകള്‍ പതിനെട്ടോളം രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. വഴിത്തിരിവുകള്‍ നിറഞ്ഞ ജോബി ജോസിന്റെ വിജയകഥ കാണാം. JOBY JOSE CEO AAYUSH ENGINEERING WORKS DRYERS & MACHINERIES PH - +91 9447133995 Anchor About Dr. P. B. Boss, Founder and Chairman of Osaka Group, which has been in operation for the last 26 years in the travel industry. He achieved International and National Achiever’s Award, International Gold Star Award, Asia’s Quality & Entrepreneurship Award and many more... Managing Director/ Entrepreneur / Business Strategist/ Advisory Board Member/ Philanthropist Email Id: pbboss@osakaair.com Mobile No: 0091 9846036516 for marketing purpose -8848085572 Follow us Facebook - https://business.facebook.com/turningpointuntoldstories/?business_id=1009586779441464 Follow on Instaagram- https://www.instagram.com/turningpoint_untoldstories/ Follow us Telegram- https://t.me/joinchat/Ei_CnhkDpzG7TedhVaxhjg Follow us on Whats app -https://chat.whatsapp.com/L3WIA0SQrlR8lT3FJikD6L Follow us on Twitter -@ https://twitter.com/TUntoldstories website - www.turningpointstories.com #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #tajmahal #alacarte #tajmahalbiriyani #biriyani DISCLAIMER ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. CONTENT RIGHTS @TURNING POINT