Listen

Description

ഇംഗ്ലീഷ് പഠിക്കുക എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് എന്നും വളരെ പേടിപ്പെടുത്തുന്ന ഒന്നാണ്. ഇംഗ്ലീഷ് പഠിക്കുക എന്ന് പറയുന്നത് ഒരു മലയാളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ്. അങ്ങനെയുള്ള മലയാളികളെ വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 4 ചെറുപ്പക്കാരുടെ കഥയാണ് ടേണിംഗ് പോയിന്റിൽ.. WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ  https://wa.me/917736603851 GUEST DETAILS... MOHAMMED SHIBIL CK CEO AND Co-FOUNDER ENGLISH CAFE Ph : +91 9633888575  ANSHIF K MANAGING DIRECTOR ENGLISH CAFE  വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572