അച്ഛന്‍ കൊടുത്ത ലാപ്‌ടോപ്പും അമ്മയുടെ രണ്ട് വളയും പണയം വച്ച് ബിസിനസ് തുടങ്ങിയ സഹോദരങ്ങള്‍. ഡിപിനും രാകേഷും വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം ഇന്ന് നിരവധി ബിസിനസുകളെ വിജയത്തില്‍ എത്തിച്ചു കഴിഞ്ഞു.
GUEST DETAILS
DIPIN M R
CEO, ADOX GLOBAL PVT LTD
+91 9946601122, +91 9745166648
RAKESH M R
MD, ADOX GLOBAL PVT LTD
വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572