#MotivationalVideo #Goonj #AnshuGupta #InspiringVideo #SocialEntrepreneurship''
എനിക്ക് തണുപ്പ് വരുമ്പോള്‍ ഞാന്‍ ശവശരീരങ്ങളെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്'' എന്ന ആ കൊച്ചുകുട്ടിയുടെ വെളിപ്പെടുത്തലില്‍ നിന്നാണ് അന്‍ശു ഗുപ്ത എന്ന മീററ്റ് സ്വദേശി ഗൂഞ്ച് എന്ന സാമൂഹിക സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് വിതരണം ചെയ്യുന്ന ഗൂഞ്ച് പതിയെ വളര്‍ന്നുപന്തലിച്ച് കേരളത്തില്‍ വരെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗൂഞ്ചിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദുര്‍ഗാ മോഹനകൃഷ്ണന്‍ ഗൂഞ്ചിന്റെ വളര്‍ച്ചയും കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ടേണിംഗ് പോയിന്റില്‍ മനസ് തുറക്കുന്നു. Guest Details.. DURGA MOHANAKRISHNA TEAM GOONJ PH : +91 8287971353, 0484 2977602 ടേണിംഗ് പോയിന്റില്‍ നിങ്ങളുടെ കഥ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190. About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.) Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients. Follow us Facebook - https://business.facebook.com/turningpointuntoldstories/?business_id=1009586779441464 Follow on Instagram- https://www.instagram.com/turningpoint_untoldstories/ Google Poadcast - https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy82ODM0MWE2Yy9wb2RjYXN0L3Jzcw== Spotify Link - https://open.spotify.com/show/5KJQ11ByPOxNB4kvtaIRuR Follow us Telegram- https://t.me/joinchat/Ei_CnhkDpzG7TedhVaxhjg Follow us on WhatsApp -https://chat.whatsapp.com/L3WIA0SQrlR8lT3FJikD6LFollow us on Twitter -@ https://twitter.com/TUntoldstorieswebsite - www.turningpointstories.com #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories DISCLAIMER ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. CONTENT RIGHTS @TURNING POINT