Listen

Description

ഐടി ജോലി മതിയാക്കി അടുക്കളകളെ പഴമയുടെ ലോകത്തേക്ക് നയിക്കുന്ന സംരംഭക  ഇന്ന് നമ്മുടെ അടുക്കളകളില്‍ പഴമയുടെ യാതൊരു തരിപോലും ശേഷിക്കുന്നില്ല. പഴയ പാത്രങ്ങളോ, വീട്ടുപകരണങ്ങളോ അങ്ങനെ പലതും നമ്മുടെ അടുക്കളകളില്‍ നിന്നും അന്യമായിക്കഴിഞ്ഞു. ആധുനികരീതിയിലുള്ള പാത്രങ്ങളും ഉപകരണങ്ങളും വന്നതോടെ അതുപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൂടെ നമ്മുടെ ആരോഗ്യവും നശിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് നമ്മെ പഴമയുടെ പ്രൗഢിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നമ്മുടെ അടുക്കളകളില്‍ അമ്മയും മുത്തശ്ശിയുമൊക്കെ ഉപയോഗിച്ച പാത്രങ്ങളും മറ്റും വിപണിയിലെത്തിച്ച് നമ്മുടെ ആരോഗ്യം ഉറപ്പിച്ച് പ്രിയ എന്ന സോഷ്യല്‍ എന്‍ട്രപ്രണര്‍ വ്യത്യസ്തയാകുന്നത്. PRIYA DEEPAK FOUNDER/CEO KITCH NATURAL COOKWARE PVT. LTD. Ph - 9995868025  www.getkitch.in  About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.)  Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries.  An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients for marketing purpose -8848085572  Follow us Facebook - https://business.facebook.com/turningpointuntoldstories/?business_id=1009586779441464  Follow on Instaagram- https://www.instagram.com/turningpoint_untoldstories/  Follow us Telegram- https://t.me/joinchat/Ei_CnhkDpzG7TedhVaxhjg  Follow us on Whats app -https://chat.whatsapp.com/L3WIA0SQrlR8lT3FJikD6L Follow us on Twitter -@ https://twitter.com/TUntoldstories website -  www.turningpointstories.com  #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories  DISCLAIMER ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.  CONTENT RIGHTS @TURNING POINT