#turningpoint #turningpointstories #untoldstories #turningpointuntoldstories #malayalambusinessinterview അധ്യാപകന്‍, സെയില്‍സ്മാന്‍ ഇന്ന് ലക്ഷ്യങ്ങള്‍ സ്വന്തമാക്കിയ ബിസിനസ്മാന്‍ ബിസിനസിനോടുള്ള അതിയായ ആഗ്രഹം മൂലം അധ്യാപക ജോലി രാജി വെച്ച് സെയില്‍സ്മാനാകുക. തീരെ പരിചയമില്ലാത്ത സെയില്‍സ് മേഖലയിലെ കയ്‌പേറിയ അനുഭവങ്ങളെയെല്ലാം തരണം ചെയ്ത് മികച്ച ജീവനക്കാരനായി മാറുക. സെയില്‍സിലെ പരിചയം കൈമുതലാക്കി യാതൊരുവിധ മൂലധനവുമില്ലാതെ തന്റെ ബിസിനസ് ലക്ഷ്യത്തിലേക്ക് ചുവടുവെക്കുക. ദീപു കുര്യാക്കോസ് തോമസ് എന്ന മണര്‍കാട് സ്വദേശിയുടെ ബിസിനസ് ജീവിതം കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. ഇന്ന് ആശുപത്രികള്‍, ഹോട്ടല്‍, റെസിഡെന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്ട്‌സ് എന്നിവയുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഗുണമേന്മയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിച്ചുകൊണ്ട് വളര്‍ന്നുകൊണ്ടിരിക്കുകയാണ് ദീപു. അധ്യാപകനില്‍ നിന്ന് സംരംഭകനിലേക്കുള്ള നീണ്ട കാലയളവും ഏരിയന്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ടെക്‌നോളജീസ് എന്ന തന്റെ സ്ഥാപനത്തിന്റെ വിശേഷങ്ങളും പങ്കുവെക്കുകയാണ് ദീപു കുര്യാക്കോസ് തോമസ്. DEEPU KURIAKOSE THOMAS MANAGING PARTNER ARIEN SAFETY & SECURITY TECHNOLOGIES PH - +91 9847166699 About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.) Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients for marketing purpose -8848085572 Follow us Facebook - https://business.facebook.com/turningpointuntoldstories/?business_id=1009586779441464 Follow on Instaagram- https://www.instagram.com/turningpoint_untoldstories/ Follow us Telegram- https://t.me/joinchat/Ei_CnhkDpzG7TedhVaxhjg Follow us on Whats app -https://chat.whatsapp.com/L3WIA0SQrlR8lT3FJikD6L Follow us on Twitter -@ https://twitter.com/TUntoldstories website - www.turningpointstories.com #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #tajmahal #alacarte #tajmahalbiriyani #biriyani DISCLAIMER ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. CONTENT RIGHTS @TURNING POINT