#turningpoint #turningpointstories #untoldstories #turningpointuntoldstories #malayalambusinessinterview പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന ടെക്‌നോളജി ബ്രാന്‍ഡ്. വെബ് സിആര്‍എസ് എന്ന ബ്രാന്‍ഡിനെ ഒറ്റവാക്കില്‍ ഇപ്രകാരം വിശേഷിപ്പിക്കാം. ടൂറിസം, റെസ്റ്റോറന്റ് വ്യവസായങ്ങളുടെ തിരിച്ചുവരവിന് ആക്കം കൂട്ടാന്‍ വെബ് സിആര്‍എസിലൂടെ പ്രയത്‌നിക്കുന്ന നീല്‍കാന്ത് പരാരത്തിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം.. GUEST DETAILS... NEELKANTH PARARATH FOUNDER WebCRS.com PH - +91 9895013155 http://www.webcrstravel.com About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.) Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572 Follow us Facebook - https://business.facebook.com/turningpointuntoldstories/?business_id=1009586779441464 Follow on Instagram- https://www.instagram.com/turningpoint_untoldstories/ Follow us Telegram- https://t.me/joinchat/Ei_CnhkDpzG7TedhVaxhjg Follow us on WhatsApp -https://chat.whatsapp.com/L3WIA0SQrlR8lT3FJikD6L Follow us on Twitter -@ https://twitter.com/TUntoldstories website - www.turningpointstories.com #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #guppy #achoosguppyfarm DISCLAIMER ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. CONTENT RIGHTS @TURNING POINT