വായന അനുക്രമം വികസിക്കേണ്ട ഒരു ബൗദ്ധികവ്യായാമമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭൂമികകളിലൂടെയുള്ള ഒരു തീവണ്ടിയാത്ര പോലെയാണ് ഒരു എഴുത്തുകാരന്റെ വായന. തന്റെ എഴുത്തുജീവിതത്തിലേക്കുള്ള വായനാവഴികളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ അജയ് പി. മങ്ങാട്ട് സംസാരിക്കുന്നു...