Listen

Description

This video review the book 'Vinodayathra', a collection of memories from the life much acclaimed cine artist in Malayalam - Mr. Vinod Kovoor. He was also famous for his TV shows like Marimayam and M80 Moosa.To get a copy of this book, please contact 9446568615.സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള വകമാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്ന ഗ്രന്ഥം നവരസപ്രധാനമാണ്. വൈവിദ്ധ്യവും വൈചിത്ര്യവും ഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെ പ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുണ്ട്. അതിപ്രശസ്തരായ സിനിമാക്കാര്‍ മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട്. -എം.എന്‍. കാരശ്ശേരി.എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം.Vinod Kovoor is an Indian actor best known for his work in Malayalam cinema. He gained attention in the comedy show Marimayam, broadcast by Mazhavil Manorama, which conveys a satirical picture of public offices in Kerala. He is also known for his role as "Moosakka" in M80 Moosa, a serial on Media one channel. He started a mimicry troupe known as Tom & Jerry. He participated in reality shows in AmritaTV and SuryaTV which paved his way to the film field. He debuted with the movie Mazhanool Kanavu in 2003.He also works as personal trainer and Motivator for students. Currently he resides at Kovoor, Kozhikode with his family.#vinodkovoor #vinodayathra #malayalam #bookreview #marimayamcomedy #marimayam #marimayamonmanoramamax #marimayamthuglife #m80moosa #m80moosacomedy #m80moosalatestepisode #mimicry #comedyskits #standupcomedy