Listen

Description

ബൈബിൾ 2022- സന്യാസജീവിതത്തിന്റെ ഇരുപത്തി അഞ്ചാമത്തെ വാർഷികം ആഘോഷിക്കുന്ന ഹോളി ഫാമിലി സഭ അംഗമായ സിസ്റ്റർ റിറ്റ തെരേസിന്റെ കുടുംബാംഗങ്ങൾ ഒരുമിച്ചു നടത്തുന്ന ഒരു സുവിശേഷപ്രഘോഷണ യജ്ഞമാണ്‌ ബൈബിൾ 2022.  2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ബൈബിൾ 2022 പരിപാടിയിൽ  സാധിക്കുന്നിടത്തോളം ആളുകളെ പങ്കെടുപ്പിച്ച് സുവിശേഷവൽക്കരണ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. 🙏🙏🙏

2022 വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ പരിപാടി ദൈവഹിതപ്രകാരം പൂർത്തീകരിക്കാൻ നിങ്ങളുടെ പ്രാർത്ഥനാ സഹായം യാചിക്കുന്നു.

Please subscribe and share... https://youtu.be/-TdgSXd6GzU

"അങ്ങയുടെ ജ്‌ഞാനത്തിന്റെ പ്രവൃത്തികള്‍ നിഷ്‌ഫലമാകരുതെന്നത്‌ അങ്ങയുടെ ഹിതമാണ്."

(ജ്‌ഞാനം 14 : 5a )