Listen

Description

ഇന്ത്യ വിഭജനത്തെ തുടര്‍ന്നുണ്ടായ വിദ്വേഷം ഹിന്ദുമഹാസഭയ്ക്ക് 'സുവര്‍ണാവസരമായിരുന്നു'. ഹിന്ദു മഹാസഭ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ആളെ കൂട്ടുന്നു. സവര്‍ക്കരുടെ സംഘത്തിലേക്ക് മദന്‍ലാല്‍ പഹ്‍വയും കര്‍ക്കരെയും എത്തുന്നു. ഗാന്ധി വധത്തിലേക്കുള്ള ഹിന്ദുത്വയുടെ പൂര്‍ണമായ ടീം തയ്യാറാവുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പര തുടരുന്നു.

Our website: truecopythink.media/
Facebook: www.facebook.com/truecopythink
Youtube:www.youtube.com/c/truecopythink
Instagram: www.instagram.com/truecopythink/

Write us: editor@truecopy.media