ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയം കുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനം കേരളീയ സാംസ്കാരിക പൊതുമണ്ഡലത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് തുടക്കം കുറിച്ചത്. വാരിയംകുന്നൻ്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും തിരക്കഥാകൃത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും കോവിഡ് കാലത്തെ സിനിമാ നിർമാണത്തെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് സംവിധായകനായ ആഷിഖ് അബു
Read Text on: https://truecopythink.media/ashiq-abu-interview-with-manila-c-mohan-on-variyankunnan