കോവിഡ് കാലത്ത്, മറ്റെല്ലാ തൊഴിൽ മേഖലയുമെന്ന പോലെ സിനിമാരംഗവും വലിയ പ്രതിസന്ധിയിലാണ്. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് തൊഴിലാളി സംഘടനയായ ഫെഫ്കയുടെ നേതാവ് ബി. ഉണ്ണിക്കൃഷ്ണൻ. സിനിമാ നിർമാണത്തിൻ്റെയും റിലീസിൻ്റെയും ഭാവി, ഡബ്ല്യു സി.സി. വിഷയത്തിലെ നിലപാട്, കലയിലെ അരാജകത്വം, സിനിമാ വ്യവസായത്തിലെ മൂലധനത്തിൻ്റെ വിശുദ്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നു. B. Unnikrishnan / Manila C. Mohan
ടെക്സ്റ്റ് വായിക്കാം: https://j.mp/31R0NLf