Listen

Description

കെ.എസ്.എഫിന്റെയും പിന്നീട് എസ്.എഫ്.ഐയുടേയും സംസ്ഥാന നേതാവായിരുന്ന സി.പി. അബൂബക്കര്‍ പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ അസംബ്ലി സ്ഥാനാര്‍ത്ഥിയുമായി. ചരിത്രാധ്യാപകനായ പ്രൊഥ. സി.പി. അബൂബക്കര്‍ കവി എന്ന നിലയില്‍ പ്രശസ്തനായപ്പോഴും തികഞ്ഞ രാഷ്ട്രീയക്കാരനായി തുടര്‍ന്നു. ജീവിതം മുഴുവന്‍ സി.പി.എമ്മുകാരനായിരുന്ന സി.പി.യാണ് ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി. കവിതയും രാഷ്ട്രീയവും പത്രാധിപത്വവും ചര്‍ച്ച ചെയ്യുകയാണ് ഈ ദീര്‍ഘ സംഭാഷണത്തില്‍.