Listen

Description

ൽഫാം പോലുള്ള ഫാസ്റ്റ് ഫുഡുകൾ ക്യാൻസർ രോഗം വർദ്ധിക്കാൻ ഒരു കാരണമായി പലരും പറയാറുണ്ട്, ക്യാൻസർ ഒരു മാറാ രോഗമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെ വാസ്തവം എന്താണ്? ക്യാൻസർ രോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ക്യാൻസർ ചികിത്സാ രംഗത്തെ ഏറ്റവും പുതിയ രീതികളെക്കുറിച്ചും സംസാരിക്കുകയാണ് കോഴിക്കോട് മിംസിലെ ഓങ്കോളജി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. കെ.വി. ഗംഗാധരൻ.