Listen

Description

2010 ലെ സ്പെയിൻ പോലെ, 2014ലെ ജർമനി പോലെ ജയമുറപ്പിച്ച് നീങ്ങുന്ന ടീം ഇത്തവണ ഉണ്ടോ? 2018ലെ ക്രൊയേഷ്യ പോലെ, 2022 ലെ മൊറോക്കോ പോലെ മെല്ലെ മെല്ലെ സ്റ്റെഡിയായി വന്ന് അമ്പരപ്പിക്കാൻ ഒരു ടീം ഒരുങ്ങുന്നുണ്ടോ? 2022 ലെ തിയോ ഹെർണാണ്ടസിനെപ്പോലെ ഒരു ഭയങ്കര പ്ലെയർ ആരായിരിക്കും? 2026 ലോകകപ്പിൻ്റെ തയ്യാറെടുപ്പും രാഷ്ട്രീയവും വിശദമായി ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.