ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറങ്ങിയ 'ഹെർ' എന്ന സിനിമയുടെ
തിരക്കഥാകൃത്ത് അർച്ചന വാസുദേവും സംവിധായകൻ ലിജിൻ ജോസും, ഇത്തരമൊരു
സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.