Listen

Description

ഐ പി എല്ലിലെ കളിക്കാരുടെ ലേലം ഇത്തവണ എന്തുകൊണ്ടാണ് സൗദി അറേബ്യയിൽ
നടന്നത്? ക്രിക്കറ്റ് ഭൂപടത്തിൽ സജീവമല്ലാത്ത സൗദി ക്രിക്കറ്റിൽ ഉന്നം
വെക്കുന്നതെന്താണ് ? ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും ഇത്ര വലിയ കോടികളുടെ
വിലയുണ്ടോ? പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം
സജീവും സംസാരിക്കുന്നു.