Listen

Description

ദീർഘകാലം കർഷകനേതാവായിരുന്ന കെ കെ ദേവസ്യ ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ അതിജീവന പോരാട്ടത്തിൻ്റെ കഥ പറയുന്നു.
പട്ടയ സമരം മുതൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും ബഫർ സോൺ പ്രശ്നവുമൊക്കെ കർഷകപക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കെ കെ ദേവസ്യ.