ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും നാടൻ സംഗീതത്തിന്റെ ജൈവികമായ വഴികളാണ് കെ. രാഘവന്‍ തിരഞ്ഞെടുത്തത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, പണ്ടു നിന്നെ കണ്ടതില്‍ പിന്നെ, കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം തുടങ്ങിയ മലയാളികള്‍ ഇപ്പോഴും പാടിനടക്കുന്ന പാട്ടുകളുടെ സംഗീതസംവിധായകന്‍ കെ. രാഘവനെക്കുറിച്ച്.