Listen

Description

More Podcast at: https://truecopythink.media/podcast

സ്ത്രീകളുടെ തുല്യനീതിയെക്കുറിച്ചും ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും പരമ്പരാഗത പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുടെ പ്രതിനിധികള്‍ തന്നെയാണ് കേരളത്തിലെ ന്യൂസ് റൂമുകളിലുമുള്ളത്. അതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ തലമുറയിലുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ പലപ്പോഴും എടുക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത് ന്യൂസ് റൂമുകളില്‍ത്തന്നെയാണ് എന്ന് നിരീക്ഷിക്കുകയാണ് എഴുത്തുകാരി കെ.ആര്‍. മീര.