Listen

Description

പാട്ടിന്റെയും പെര്‍ഫോമെന്‍സിന്റെയും പലതരം സാധ്യതകളെക്കുറിച്ചാണ് ഗായികയും നടിയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ് സംസാരിക്കുന്നത്. നഷ്ടമായ അവസരങ്ങള്‍, സംഗീതത്തിലെ പ്രിവിലേജുകള്‍, കലയെ എങ്ങനെ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗപ്പെടുത്താം, ഗോത്രസംഗീതം, സാങ്കേതികതയും സോഷ്യല്‍ മീഡിയയും മാര്‍ക്കറ്റും പാട്ടിനെ സ്വാധീനിക്കുന്ന വിധം തുടങ്ങിയ വിഷയങ്ങള്‍ സ്വന്തം പെര്‍ഫോര്‍മിങ് ജീവിതം മുന്‍നിര്‍ത്തി മനില സി. മോഹനുമായുള്ള അഭിമുഖത്തില്‍ രശ്മി സതീഷ് വിശദീകരിക്കുന്നു.