Listen

Description

മലപ്പുറം പെണ്ണ് എന്നൊരു പെണ്ണുണ്ടോ? മലപ്പുറം പെണ്ണിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? മുസ്ലിം സ്ത്രീകൾ സമുദായത്തിനുള്ളിലാണോ പുറത്താണോ അസ്വതന്ത്രർ? മലബാർ കലാപത്തെക്കുറിച്ച് മലപ്പുറത്തെ പെണ്ണുങ്ങളുടെ ഓർമയെന്താണ്?

മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈനുമായുള്ള അഭിമുഖം.

...
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ: https://ratbooks.com/products/malappuram-penninte-athmakatha-shamshad-hussain