Listen

Description

ഡൗണ്‍സ് സിന്‍ഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോള്‍ കുഞ്ഞിന് രക്താര്‍ബുദം...ഒടുവില്‍, മരണത്തിന്റെ പിടച്ചില്‍... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം.