Listen

Description

റേപ്പ് വിക്റ്റിമിനെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒരാളായി കണക്കാക്കുന്ന പൊതുബോധം നിലനിന്ന കാലത്ത്, "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ ചിത്രത്തിന് ആ പൊതുബോധത്തെ ഉടയ്ക്കുന്ന ക്ലൈമാക്‌സ് വന്ന കഥപറയുകയാണ് സിനിമറ്റോഗ്രാഫര്‍ വേണു.