Link: https://youtu.be/5G4qMmsd_D0
ഗൂഗിളിൽ വിവരങ്ങൾ തിരയുന്നവരാണ് നമ്മളെല്ലാം.ഒരു വശത്ത് വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ തുറന്നു വെക്കുമ്പോൾ മറുവശത്ത് ചികിത്സക്ക് ചിലപ്പോൾ വിഘാതവുമായി മാറാറുമുണ്ട് 'ഗൂഗിൾ വിജ്ഞാനം'. ഡോ.അനീഷ് റ്റി.എസ് സംസാരിക്കുന്നു.
Dr Aneesh TS, public health expert, speaks about infodemic interfering treatment through APOTHEKARYAM-Doctors Unplugged.