Listen

Description

Listen to this audiobook in full for free on
https://hotaudiobook.com/free

Title: എന്താണ് ഇസ്‌ലാം? What is Islam? by MM Akbar: ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്‌ലിമല്ലാത്ത ഒരാൾക്ക് എളുപ്പത്തിൽ മനിസ്സിലാക്കാവുന്ന കൃതി
Author: MM Akbar
Narrator: Aarattupuzha Hakkim Khan
Format: Unabridged
Length: 0:40:48
Language: Malayalam
Release date: 09-15-2023
Publisher: Findaway Voices
Genres: Teen, Religious & Inspirational

Summary:
ജന്മനാ ജിജ്ഞാസുവായ മനുഷ്യന്‍റെ സ്വാഭാവികമായ അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്ന ഏക ദര്‍ശനമാണ് ഇസ്‌ലാം. സുന്ദരമായ സിദ്ധാന്തങ്ങൾ നിര്‍മിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് പ്രായോഗികമായ തത്ത്വങ്ങൾ പടക്കുന്നത്. ഇസ്‌ലാം വിജയിക്കുന്നത് ഇവിടെയാണ്. അതിന്‍റെ സിദ്ധാന്തങ്ങൾ സുന്ദരമാണ്. അതോടൊപ്പം പ്രായോഗികവും സര്‍വകാല പ്രസക്തവുമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്‌ലിമല്ലാത്ത ഒരാൾക്ക് എളുപ്പത്തിൽ മനിസ്സിലാക്കാവുന്ന കൃതി.