Listen

Description

Listen to this audiobook in full for free on
https://hotaudiobook.com/free

Title: Lokotharakathakal - Rudyard Kipling
Author: Rudyard Kipling
Narrator: Sajikumar Pothencode
Format: Unabridged
Length: 6:22:10
Language: Malayalam
Release date: 03-01-2021
Publisher: Storyside AB India
Genres: Fiction & Literature, Classics

Summary:
ജംഗിള്‍ ബുക്ക് എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ചെറുകഥകളുടെ സമാഹാരം. ഇന്ത്യയെയും ഇന്ത്യന്‍ സംസ്‌കാരത്തെയും സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കഥകളില്‍ ഇന്ത്യന്‍ പശ്ചാത്തലവും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള ആ മഹാപ്രതിഭയുടെ രചനാവൈഭവത്തെ പ്രതിഫലിപ്പിക്കുന്ന ചെറുകഥകളുടെ ഈ സമാഹാരം മുതിര്‍ന്നവരെയും കുട്ടികളെയും ഒരേപോലെ ആകര്‍ഷിക്കുന്നവയാണ്.