Listen

Description

Listen to this audiobook in full for free on
https://hotaudiobook.com/free

Title: Mamankam - Chaverukalude Charithram
Author: Haridas V V
Narrator: Albert M John
Format: Unabridged
Length: 3:44:30
Language: Malayalam
Release date: 08-15-2021
Publisher: Storyside AB India
Genres: History, World, Asia

Summary:
മരണം വരിക്കാന്‍ വ്രതമെടുത്ത് വീരസ്വര്‍ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്‍. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്‍പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്‍പോരാട്ടങ്ങള്‍, ആചാരങ്ങള്‍, രാഷ്ട്രീയ കാരണങ്ങള്‍, എന്നിവയും ഇതില്‍ അവതരിപ്പിക്കുന്നു. കോവിലകം രേഖകള്‍, കോഴിക്കോടന്‍ ഗ്രന്ഥവരി, ചാവേര്‍പ്പാട്ടുകള്‍, മാമാങ്കപ്പാട്ട്, മറ്റു പുരാതന ചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ച ആധികാരിക ഗ്രന്ഥം.