Listen

Description

Listen to this audiobook in full for free on
https://epod.space

Title: Kathasarithsagaram
Author: Somadevan
Narrator: Shashma , Sreelakshmi Jayachandran
Format: Unabridged
Length: 74:47:14
Language: Malayalam
Release date: 09-30-2022
Publisher: Storyside AB India
Genres: Health & Wellness, Naturopathy & New Age

Summary:
വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള്‍ ഒത്തുചേര്‍ന്ന് ഒന്നാകുന്ന മഹാസാഗരം. പഞ്ച തന്ത്രകഥകള്‍, വിക്രമാദിത്യകഥകള്‍, ഹിതോപദേശകഥകള്‍, ജാതക കഥകള്‍, തുടങ്ങി എക്കാലത്തെയും ഏതുതരം വായനക്കാരെയും ആകര്‍ഷിച്ച കഥകള്‍ക്ക് അടിസ്ഥാനമായ മഹദ്ഗ്രന്ഥം. അത്ഭുത കല്പനകളും കൗതുകഭാവനകളും സകല ജീവിതവൈചിത്ര്യങ്ങളും നിറഞ്ഞ കഥാപ്രപഞ്ചം. ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന കഥകളുടെ അക്ഷയഖനി.